24 സെപ്റ്റംബർ 2013
22 സെപ്റ്റംബർ 2013
ശാസ്ത്ര പഠനം ഇബാദത്താണ്
ഖുര്‍ആന്‍ വലിയൊരു അത്ഭുതമാണ്. ശാസ്ത്രലോകത്തിന് മുമ്പിലെ മഹാത്ഭുതം. ശാസ്ത്രഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രപഠനം ഇബാദത്ത് അഥവാ അല്ലാഹുവിനുള്ള ആരാധനയാണ്. അതിലൊന്നാണ് മാതമാറ്റിക്‌സ്. ഖുര്‍ആനിലെ സൂറകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്. വലിയൊരു മാതമാറ്റിക്കല്‍ തിയറി ഇതിലുണ്ട്.
17 സെപ്റ്റംബർ 2013
വിദേശ സഹായത്തിനു പിന്നിലെ അമേരിക്കന്‍ രാഷ്ട്രീയം
ലോകത്തിലെ വിവിധ
രാജ്യങ്ങള്‍ക്ക് വിശിഷ്യ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വിദേശ സഹായമെന്ന
പേരില്‍ (Foreign Aid) വിവിധ പദ്ധതികളിലൂടെ അമേരിക്ക നല്‍കിവരുന്ന
സാമ്പത്തിക സൈനിക സഹായങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ അജണ്ടകള്‍ ഈയിടെ
ഈജിപ്തില്‍ നടന്ന ഭരണ അട്ടിമറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയിലെ
പ്രധാന വാര്‍ത്തയായിരുന്നു.22 നവംബർ 2011
04 ഒക്‌ടോബർ 2010
13 മാർച്ച് 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




