10 ഫെബ്രുവരി 2014
സാമൂഹിക പ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കപ്പെടണം
കേരളത്തിന്റെ
സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വഹിച്ച
പങ്കിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മലയാളികള്‍ക്കിടയില്‍
വിശേഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം, സാര്‍വത്രിക
വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം എന്നിവ വ്യാപകമാക്കുന്നതില്‍ ആദ്യ
കാലത്ത് ഇസ്‌ലാഹി പ്രസ്ഥാനം വലിയ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്.09 ഫെബ്രുവരി 2014
05 ഫെബ്രുവരി 2014
04 ഫെബ്രുവരി 2014
30 ജനുവരി 2014
അരക്ഷിതാവസ്ഥയോ സ്വാതന്ത്ര്യം?
ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദ്ര
ഭട്ട് പുറപ്പെടുവിച്ച ഒരു വിധി ഏറെ കൗതുകകരമായിരുന്നു. പരിചയക്കാരനായ
യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം
വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറി വഞ്ചിച്ചതായി ഒരു യുവതി സമര്‍പ്പിച്ച
പരാതിയായിരുന്നു കോടതിയുടെ മുമ്പിലുണ്ടായിരുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

