12 ഫെബ്രുവരി 2014
10 ഫെബ്രുവരി 2014
പിന്നോക്കാവസ്ഥ മുസ്‌ലിംകളുടെ സഹജ ഗുണമോ?
ചോദ്യം : പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട് : 'മുമ്പത്തേതിനേക്കാള്‍
പ്രയാസമായിട്ടല്ലാതെ ജനങ്ങളുടെ മേല്‍ ഒരു കാലവും ആഗതമാവുകയില്ല'. ഇന്ന്
മുസ്‌ലിം സമുദായം അതീവ പിന്നോക്കവും പരിതാപകരവുമായ അവസ്ഥയിലാണ് കഴിയുന്നത്.
മേല്‍ സൂചിപ്പിച്ച പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ സമുദായത്തിന്റെ
ഉന്നമനം ലക്ഷ്യം വെക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?
സാമൂഹിക പ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കപ്പെടണം
കേരളത്തിന്റെ
സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വഹിച്ച
പങ്കിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മലയാളികള്‍ക്കിടയില്‍
വിശേഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം, സാര്‍വത്രിക
വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം എന്നിവ വ്യാപകമാക്കുന്നതില്‍ ആദ്യ
കാലത്ത് ഇസ്‌ലാഹി പ്രസ്ഥാനം വലിയ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്.09 ഫെബ്രുവരി 2014
05 ഫെബ്രുവരി 2014
04 ഫെബ്രുവരി 2014
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

