07 ജൂലൈ 2014

ബുര്‍ഖ നിരോധിച്ച യൂറോപ്യന്‍ മനുഷ്യാവകാശക്കോടതിയെ അപലപിച്ച് ജൂതറബ്ബി

മോസ്‌കോ: ഫ്രാന്‍സ് നടപ്പാക്കിയ ബുര്‍ഖ നിരോധത്തെ യൂറോപ്യന്‍ മനുഷ്യാവകാശക്കോടതി ശരിവെച്ചതിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമായിരിക്കെ വിധിക്കെതിരെ യൂറോപ്പിലെ പ്രമുഖ ജൂതറബ്ബി വിമര്‍ശവുമായി രംഗത്തുവന്നു. വിധി മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

മാധ്യമ റിപോര്‍ട്ടുകളിലെ ഇസ്രായേല്‍ ആധിപത്യം

റേച്ചല്‍ ഷാബി

abukhadeer
ഇസ്രായേല്‍ ഫലസ്തീന്‍ അതിര്‍ത്തി വീണ്ടും ക്രൂരമായ സംഭവങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. മുഹമ്മദ് അബൂ ഖദീര്‍ എന്ന 16 വയസ്സുള്ള ഫലസ്തീനി ബാലനെ തട്ടിക്കൊണ്ടു പോയതിനു ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി.

05 ജൂലൈ 2014

ഹുത്തിനി ഹാലിട്ട ലിത്താപ്പോ.. സഞ്ചിനി ബാലിക ലുട്ടാപ്പീ...

മുഹമ്മദ് പാറക്കടവ് 

vaikkom_basheer
അണ്ഡകടാഹത്തിലെ സര്‍വചരാചരങ്ങളെയും സ്‌നേഹിച്ച്, അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമേ അനന്തമായ സമയം ഉള്ളൂ എന്ന് ആവര്‍ത്തിച്ചെഴുതിയ വൈക്കം മുഹമ്മദ് ബഷീര്‍ സുന്ദരമായ ഈ ഭൂഗോളം വിട്ടുപോയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുന്നു.

03 ജൂലൈ 2014

ഏകീകൃത സിവില്‍ കോഡിന് മുമ്പ് മുസ് ലിം വ്യക്തിനിയമങ്ങള്‍ ഏകീകരിക്കാന്‍ നീക്കം

മുംബൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യന്‍ മുസ് ലിംകള്‍ ഭയന്നിരുന്ന പ്രധാന കാര്യം ഏകീകൃത സിവില്‍കോഡിനെ കുറിച്ചായിരുന്നു.  എതിര്‍പ്പ് ശക്തമാകുമെന്ന് ഭയന്ന് ഏകീകൃത സിവില്‍കോഡിന്റെ കാര്യം ആദ്യം നടപ്പിലാക്കാതെ സര്‍ക്കാറിന്റെ അവസാന നാളുകളിലേക്കായി കരുതി വെച്ചിരിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍.

അള്‍ജീരിയയുടെ വേള്‍ഡ്കപ്പ് പ്രൈസ്മണി ഗസ്സയിലെ പാവങ്ങള്‍ക്ക്


alger3
അള്‍ജിയേഴ്‌സ് : അള്‍ജീരിയന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച പണം ഗസ്സയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് ടീം അംഗം ഇസ്‌ലാം സ്ലിമാനി അറിയിച്ചു.

ഫലസ്തീനീ ബാലന്മാരുടെ ജീവനും വിലയില്ലേ?

മദീഅ ബെഞ്ചമിന്‍പാം ബെയ്‌ലി

pal arrestജൂണ്‍ 12 ന് കാണാതായ 3 ഇസ്രയേലി ബാലന്മാരുടെ മൃതദേഹം കണ്ടെത്തിയതോടെ ഇസ്രയേലില്‍ ജനരോഷം വര്‍ധിച്ചതോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുള്ള ജൂതന്മാര്‍ മാത്രം താമസിക്കുന്ന അനധികൃത കുടിയേറ്റ കേന്ദ്രത്തിലെ താമസക്കാരായ ഇയാല്‍ ഇഫ്‌റഹ് (19), നെഫ്താലി ഫ്രാന്‍കെല്‍ (16), ഗിലാദ് ശാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.

22 ജൂൺ 2014

ഇരുകാലിയില്‍ നിന്നും ഉത്തമ പുരുഷനിലേയ്ക്കുള്ള ദൂരം

അസീസ് മഞ്ഞിയില്‍

സകല ജന്തുക്കളെയും ദൈവം വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തിന്മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. ദൈവം ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും ദൈവം എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖുര്‍ആന്‍)

humnaee
ജന്തുജാലങ്ങളുടെ ഉത്ഭവവവും അതില്‍ ചിലതിന്റെ പ്രത്യക്ഷ ചിത്രങ്ങളുമാണ് ഈ സൂക്തത്തില്‍ വിവരിക്കുന്നത്. അഥവ ഇഴജന്തുക്കള്‍, ഇരുകാലികള്‍, നാല്‍കാലികള്‍ എന്നീ ക്രമത്തില്‍ പരിചയപ്പെടുത്തിത്തരുന്ന കാര്യങ്ങള്‍