ഒരു ഫേസ്ബുക് പ്രഭാതം. പതിവുപോലെ അന്നത്തെ ദേശീയ അന്തര്‍ദേശീയ പ്രാദേശിക വാര്‍ത്തകളും അവയോടുള്ള ഫേസ് ബുക്കിലെ വ്യത്യസ്ത പ്രതികരണങ്ങളും കണ്ണോടിച്ച് ഓഫീസ് ജീവിതത്തിലേക്ക് തിരിയാനൊരുങ്ങവെയാണ് പരിചിതമല്ലാത്ത മുഖചിത്രത്തില്‍ നിന്ന് ഒരു കുശലാന്വേഷണം. ഹലോ ... ഓര്‍മയുണ്ടോ?
09 ഒക്‌ടോബർ 2013
കുഞ്ഞിന്റെ ബാധ്യത ഏറ്റെടുക്കേണ്ടതില്ലാത്ത പുനര്‍വിവാഹങ്ങള്‍
ഒരു ഫേസ്ബുക് പ്രഭാതം. പതിവുപോലെ അന്നത്തെ ദേശീയ അന്തര്‍ദേശീയ പ്രാദേശിക വാര്‍ത്തകളും അവയോടുള്ള ഫേസ് ബുക്കിലെ വ്യത്യസ്ത പ്രതികരണങ്ങളും കണ്ണോടിച്ച് ഓഫീസ് ജീവിതത്തിലേക്ക് തിരിയാനൊരുങ്ങവെയാണ് പരിചിതമല്ലാത്ത മുഖചിത്രത്തില്‍ നിന്ന് ഒരു കുശലാന്വേഷണം. ഹലോ ... ഓര്‍മയുണ്ടോ?
24 സെപ്റ്റംബർ 2013
22 സെപ്റ്റംബർ 2013
ശാസ്ത്ര പഠനം ഇബാദത്താണ്
ഖുര്‍ആന്‍ വലിയൊരു അത്ഭുതമാണ്. ശാസ്ത്രലോകത്തിന് മുമ്പിലെ മഹാത്ഭുതം. ശാസ്ത്രഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രപഠനം ഇബാദത്ത് അഥവാ അല്ലാഹുവിനുള്ള ആരാധനയാണ്. അതിലൊന്നാണ് മാതമാറ്റിക്‌സ്. ഖുര്‍ആനിലെ സൂറകളുടെ ആദ്യത്തിലുള്ള എല്ലാ അക്ഷരങ്ങളും പത്തൊമ്പതിന്റെ ഗുണിതങ്ങളാണ്. വലിയൊരു മാതമാറ്റിക്കല്‍ തിയറി ഇതിലുണ്ട്.
17 സെപ്റ്റംബർ 2013
വിദേശ സഹായത്തിനു പിന്നിലെ അമേരിക്കന്‍ രാഷ്ട്രീയം
ലോകത്തിലെ വിവിധ
രാജ്യങ്ങള്‍ക്ക് വിശിഷ്യ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വിദേശ സഹായമെന്ന
പേരില്‍ (Foreign Aid) വിവിധ പദ്ധതികളിലൂടെ അമേരിക്ക നല്‍കിവരുന്ന
സാമ്പത്തിക സൈനിക സഹായങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ അജണ്ടകള്‍ ഈയിടെ
ഈജിപ്തില്‍ നടന്ന ഭരണ അട്ടിമറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയിലെ
പ്രധാന വാര്‍ത്തയായിരുന്നു.22 നവംബർ 2011
04 ഒക്‌ടോബർ 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)