അതേയവസരത്തില്‍, നിരപരാധികളെ ശിക്ഷിക്കാന്‍ ഫത്വ ഉപയോഗിക്കരുതെന്നും ഒരാളുടെ മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെങ്കില്‍ ഫത്വ നിയമവിരുദ്ധമായിരിക്കുമെന്നും സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ് അവഗാഹമോ പക്വതയോ കൂടാതെ മതവിധികള്‍ നല്‍കുന്ന പണ്ഡിതന്മാരും സഭകളും സഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്. നിരന്തരം സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളും സ്ത്രീകള്‍ അര്‍ഹിക്കുന്ന സാമാന്യനീതിയും പരിഗണിക്കാതെ കാലഹരണപ്പെട്ട രേഖകളിലെ അക്ഷരങ്ങളില്‍ മാത്രം കടിച്ചുതൂങ്ങി വിധി പുറപ്പെടുവിക്കുന്ന വ്യക്തികളും സഭകളും സ്ഥാപനങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുതന്നെ തിരിച്ചടികളാണ് വരുത്തിവെക്കുകയെന്ന് തിരിച്ചറിയേണ്ട സമയം വൈകി.
10 ജൂലൈ 2014
ദുഷ്പ്രചാരണങ്ങളുടെ മുനയൊടിച്ച കോടതിവിധി

07 ജൂലൈ 2014
03 ജൂലൈ 2014
ഏകീകൃത സിവില്‍ കോഡിന് മുമ്പ് മുസ് ലിം വ്യക്തിനിയമങ്ങള്‍ ഏകീകരിക്കാന്‍ നീക്കം
മുംബൈ: നരേന്ദ്രമോദിയുടെ
നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യന്‍
മുസ് ലിംകള്‍ ഭയന്നിരുന്ന പ്രധാന കാര്യം ഏകീകൃത സിവില്‍കോഡിനെ
കുറിച്ചായിരുന്നു. എതിര്‍പ്പ് ശക്തമാകുമെന്ന് ഭയന്ന് ഏകീകൃത
സിവില്‍കോഡിന്റെ കാര്യം ആദ്യം നടപ്പിലാക്കാതെ സര്‍ക്കാറിന്റെ അവസാന
നാളുകളിലേക്കായി കരുതി വെച്ചിരിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)