ചോദ്യം : ബ്രൂണയില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍
പ്രഖ്യാപനം വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്
പാശ്ചാത്യന്‍ മീഡിയകള്‍ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തു
വന്നിരിക്കുന്നു. സത്യത്തില്‍ ശരീഅത്തിന്റെ അന്തസത്തയെ കുറിച്ച് കാര്യമായ
പഠനം നടത്താന്‍ പോലും തയ്യാറാവാതെയാണ് പടിഞ്ഞാറ് ശരീഅത്തിനെതിരെ
പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് ഇസ്‌ലാമിക ശരീഅത്തിനെ
പടിഞ്ഞാറ് ഇത്രമാത്രം എതിര്‍ക്കുന്നത്?
05 ഡിസംബർ 2013
03 ഡിസംബർ 2013
"അത്വിബ്ബുന്നബവി" അഥവാ പ്രവാചക വൈദ്യം: യാഥാർത്ഥ്യം എന്ത്?
പ്രവാചക വൈദ്യം,
ഇസ്‌ലാമിക വൈദ്യം എന്നൊക്കെ വ്യവഹരിക്കപ്പെടുന്ന
ഒരു ചികിത്സാരീതി വർത്തമാന മുസ്‌ലിം പരിസരങ്ങളിൽ പ്രചാരപ്പെട്ടു വരുന്നതായി കാണുന്നു.
എപ്പോഴെങ്കിലുമൊക്കെ ചില രോഗാവസ്ഥകൾക്ക് തിരുമേനി നിർദേശിക്കുകയോ അഥവാ, ചില ഔഷധഗുണങ്ങളുണ്ടെന്ന് അവിടന്ന് നിരീക്ഷിക്കുകയോ
ചെയ്ത ഏതാനും വസ്തുക്കളെ ചുറ്റിപ്പറ്റിയാണ് ഇത്തരം ഒരു ചികിത്സാ സമ്പ്രദായം അതിജീവനം
നടത്തുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)