കേരളത്തിലെ
മുസ്‌ലിം അനാഥാലയങ്ങള്‍ വീണ്ടും വിവാദച്ചുഴികളില്‍
അകപ്പെട്ടിരിക്കുകയാണ്. അടുത്ത കാലത്തായി വളരെയേറെ കണ്ടുവരുന്ന ഒരു
പ്രവണതയുണ്ട്. ഒരു പ്രശ്‌നം എത്ര ചെറുതാണെങ്കിലും മുസ്‌ലിംകളുമായി
ബന്ധപ്പെട്ടതാണെങ്കില്‍ വിവാദമാക്കുക,
ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ സംസാരിക്കുന്നു
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്?
തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ആശ്ചര്യഭരിതരാക്കി, എല്ലാ രാഷ്ട്രീയ
പാര്‍ട്ടികളും സ്തബ്ധരായി നിന്നുപോയി, ബി.ജെ.പി പോലും ഈയൊരു റിസള്‍ട്ട്
പ്രതീക്ഷിച്ചിട്ടുണ്ടാവില്ല തുടങ്ങിയ വിവരണങ്ങളാണ് പത്രമാധ്യമങ്ങള്‍ മെയ്
16 മുതല്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.