
കഴിഞ്ഞ ആഴ്ച്ചയില്‍ കോഴിക്കോട്ടെ പ്രമുഖഹാളില്‍ വെച്ച് നടന്ന
വിവാഹത്തിന് മോനും ഭര്‍ത്താവും കൂടി പോയി. അവര്‍ രാത്രിയും പകലുമായി
നടക്കുന്ന കല്ല്യാണത്തിന് തലേന്ന് പോയതായിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞ്
തിരിച്ചുവരുമ്പോള്‍ കയ്യിലൊരു ബ്രെഡ്ഡും മുട്ടയുമായാണ് വന്നത്. ഇത് വേഗം
പൊരിക്ക് എന്നുപറഞ്ഞാണത് കൈയ്യില്‍ തന്നത്.