ഫലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്ന എന്ന
ലക്ഷ്യത്തിനായിട്ടാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നത്. എന്നാല്‍ അതിന്
നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി
കരാറിന്റെ രേഖാമൂലമുള്ള ഒരു രൂപവും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.