ഇന്ത്യക്കാരെ ചായ കുടിക്കാന്‍ പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. ആസാമിലെ ചായത്തോട്ടങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ചായപ്പൊടിയുപയോഗിച്ച് ചായയുണ്ടാക്കി അവര്‍ നാട്ടിലുടനീളം ചായമേളകള്‍ നടത്തി ആളുകളെ ചായകുടി ശീലിപ്പിച്ചു എന്നാണ് കഥ.അത്‌കൊണ്ട് ഭക്ഷണത്തിന് പിന്നില്‍ അധിനിവേശ രാഷ്ട്രീയവുമുണ്ടെന്നെഴുതുന്നു എപി കുഞ്ഞാമു പാഠഭേദത്തില്‍(ഫെബ്രുവരി).