07 സെപ്റ്റംബർ 2014

ശിക്ഷയുടെ പാതി പിന്നിട്ടവരെ രണ്ടു മാസത്തിനകം വിടണം –സുപ്രീംകോടതി

ശിക്ഷയുടെ പാതി പിന്നിട്ടവരെ രണ്ടു മാസത്തിനകം വിടണം –സുപ്രീംകോടതി
ന്യൂഡല്‍ഹി: ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതികാലം ജയിലുകളില്‍ കഴിഞ്ഞ മുഴുവന്‍ വിചാരണത്തടവുകാരെയും രണ്ടുമാസത്തിനകം ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സുപ്രധാനമായ നിര്‍ദേശം നല്‍കിയത്.