എമാദ് അബ്ദുല്ല ഹസന്‍ 34 വയസ്സ് പ്രായമായ യമനീ പൗരനാണ്. കഴിഞ്ഞ 10
വര്‍ഷത്തോളമായി ഗ്വാണ്ടനാമൊ ജയിലിലാണ് അദ്ദേഹത്തിന്റെ ജീവിതം. തന്റെ
മോചനത്തിനായി നിരാഹാര സമരത്തിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി മോശമാണെങ്കിലും,
ഗ്വാണ്ടനാമൊ ജയിലിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്റെ അഭിഭാഷകര്‍ക്ക്
അദ്ദേഹമയച്ച കത്താണിത്.