
സയ്യിദ് ശഹാബുദ്ദീന്‍ എന്ന മഹാനായ മുസ്‌ലിം വ്യക്തിത്വത്തെ
പരിചയപ്പെടുത്താനുള്ള ശ്രമമാണ് 'Syed Shahabuddin-Outstanding Voice of
Muslim India' എന്ന നടത്തുന്നത്. അദ്ദേഹവുമായി ഒന്നിച്ചു
പ്രവര്‍ത്തിച്ചവരുടെയും ദീര്‍ഘകാലത്തെ പരിചയം പുലര്‍ത്തിയവരുടെയും
സഹായത്തോടെയാണിത് തയ്യാറാക്കിയിരിക്കുന്നത്.