30 ജനുവരി 2014
അരക്ഷിതാവസ്ഥയോ സ്വാതന്ത്ര്യം?
ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദ്ര
ഭട്ട് പുറപ്പെടുവിച്ച ഒരു വിധി ഏറെ കൗതുകകരമായിരുന്നു. പരിചയക്കാരനായ
യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം
വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറി വഞ്ചിച്ചതായി ഒരു യുവതി സമര്‍പ്പിച്ച
പരാതിയായിരുന്നു കോടതിയുടെ മുമ്പിലുണ്ടായിരുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)