02 ഡിസംബർ 2014

ഹിന്ദുരാഷ്ട്ര ശില്‍പശാലയില്‍ ഇന്ത്യ


അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്ത് സ്വയംസേവകരുടെ സംഖ്യ ഒരു കോടിയിലത്തെിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് സര്‍ക്കാറിന്‍െറ നിര്‍ലോഭ സഹകരണത്തോടെ രാപകല്‍ പണിയെടുക്കുകയാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ ആര്‍.എസ്.എസ്.