17 നവംബർ 2014

സിഖുകാരുടെ അതിജീവനം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മാതൃക

31Oct 2014
sikh77
ഇന്ദിരാഗാന്ധി വധത്തിന്റെ 30ാം വാര്‍ഷികമാണിന്ന്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും ദുരന്തകരമായ സംഭവങ്ങളിലൊന്നാണ് 1984 ഒക്ടോബര്‍ 31 ന് നടന്ന അന്നത്തെ പ്രധാനമന്ത്രിയുടെ കൊലപാതകം.