22 സെപ്റ്റംബർ 2014

മരണശേഷവും നീതി നടപ്പാക്കിയ ഭരണാധികാരി

ഇബ്‌നു ബഷീര്‍ ആലപ്പുഴ

zanki83യഥാര്‍ത്ഥ ചരിത്രത്തെ നിരാകരിക്കുന്നതും, അതിനെ നുണകളാല്‍ സമ്പന്നമാക്കി വര്‍ത്തമാനത്തെ വികലമാക്കിയും, ഭാവിയെ ഒരു ഏക ശിലാമുഖമാക്കി മാറ്റി പണിയുവാനുള്ള അര്‍.എസ്.എസ് തന്ത്രങ്ങള്‍ വിദ്യാഭ്യാസമേഖലയിലടക്കം നടക്കുമ്പോള്‍ അതിനെതിരെ കാലോചിതവും ക്രിയാത്മകവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കേണ്ടതുണ്ട്.

വിസ്മരിക്കപ്പെടുന്ന പ്രാര്‍ഥനാ സംസ്‌കാരം

ഖാലിദ് മൂസ നദ്‌വി

dua123 അല്ലാഹുമായി ഏറ്റവും അടുത്ത്, അവന്‍ പരിശുദ്ധമാക്കിയ മണ്ണില്‍ നിന്ന്, അല്ലാഹുവിന്റെ ഏകത്വം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി ഭൂമിയില്‍ ആദ്യമായി പണിതുയര്‍ത്തിയ ഗേഹത്തില്‍ ചെന്നു കൊണ്ട് അല്ലാഹുവോട് നടത്തുന്ന ഹൃദയം തുറന്ന പ്രാര്‍ഥനയാണ് ഹജ്ജ്.

09 സെപ്റ്റംബർ 2014

ആഫ്രിക്കയില്‍ നിന്നുള്ള ജൂതകുടിയേറ്റക്കാരെ ഇസ്രായേല്‍ പുറത്താക്കുന്നു

african refugees
ജറൂസലം : ആഫ്രിക്കയില്‍ നിന്നും അഭയം തേടിക്കൊണ്ട് ഇസ്രായേലിലേക്ക് കുടിയേറിയ ജൂതന്‍മാരുടെ മേല്‍ ഇസ്രായേല്‍ അധികൃതര്‍ രാജ്യം വിട്ട് പോകാനായി സമ്മര്‍ദം ചെലുത്തുന്നതായ റിപ്പോര്‍ട്ടുകള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ടു.

08 സെപ്റ്റംബർ 2014

ഒരു ഫലസ്തീനിയുടെ ഓര്‍മക്കുറിപ്പുകള്‍

najla3333
എഡ്വേര്‍ഡ് സെയ്ദിനെ ഓര്‍ക്കാതെ  നജ്‌ല സയ്ദിന്റെ Looking for palastine: growing up confused in an arab american family എന്ന പുസ്തകം വായിക്കുക അസാധ്യമാണ്. എഡ്വേര്‍ഡ് സെയ്ദിന്റെ മകളായത് കൊണ്ടാണ് നമ്മില്‍ പലരും നജ്‌ല സയ്ദിനെ വായിക്കുന്നത്.

07 സെപ്റ്റംബർ 2014

ശിക്ഷയുടെ പാതി പിന്നിട്ടവരെ രണ്ടു മാസത്തിനകം വിടണം –സുപ്രീംകോടതി


ശിക്ഷയുടെ പാതി പിന്നിട്ടവരെ രണ്ടു മാസത്തിനകം വിടണം –സുപ്രീംകോടതി
ന്യൂഡല്‍ഹി: ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതികാലം ജയിലുകളില്‍ കഴിഞ്ഞ മുഴുവന്‍ വിചാരണത്തടവുകാരെയും രണ്ടുമാസത്തിനകം ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സുപ്രധാനമായ നിര്‍ദേശം നല്‍കിയത്.

06 സെപ്റ്റംബർ 2014

കവിതപോലെ ജീവിച്ച സുറയ്യയും ആലപിച്ച സുഗതയും

surayaജന്തുജാലങ്ങളുടെ വംശനാശത്തില്‍ പോലും  ചങ്കുപൊട്ടിപ്പാടിക്കൊണ്ടേയിരിക്കുന്ന ഒരു കവിയിത്രി വംശഹത്യയുടെ ചോരമണക്കുന്ന രാഷ്ട്രീയ പ്രഭുവിന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന ചിത്രം ഏതു പ്രകൃതി സ്‌നേഹിയേയും വേദനിപ്പിച്ചേക്കും.

ഇവര്‍ എഴുതുന്നത് ആര്‍ക്കു വേണ്ടിയാണ്?

ഇര്‍ഷാദ് കാളാച്ചാല്‍

ശുദ്ധമായ ചരിത്രബോധത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ജാഗ്രവത്തായ ചില ഉണര്‍ത്തു പാട്ടുകള്‍ ശക്തിയായി മുഴങ്ങികൊണ്ടിരിക്കുന്ന സവിശേഷമായ രാഷട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ന് വായനാ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്.

03 സെപ്റ്റംബർ 2014

തീ കൊളുത്താനുപയോഗിച്ച കൊള്ളി മാത്രമേ കത്തിതീര്‍ന്നിട്ടുള്ളൂ..

അസീസ് മഞ്ഞിയില്‍

ur_anthamurthyകലാപകാരിയായ തൂലികയുടെ കുലപതി വിടപറഞ്ഞിരിക്കുന്നു. തനിക്കിഷ്ടമില്ലാത്ത അവസ്ഥയും വ്യവസ്ഥയും വിട്ട് അനന്തതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തിന്റെ അധികാര ഇടനാഴികകളിലൂടെ അരിച്ചുകയറുന്ന കരി നിഴലിനെക്കുറിച്ച്

01 സെപ്റ്റംബർ 2014

വിവാഹഘോഷം ; ഒരു വീട്ടുകാരിയുടെ സങ്കടം

ഫൗസിയ ഷംസ്

buffet333  കഴിഞ്ഞ ആഴ്ച്ചയില്‍ കോഴിക്കോട്ടെ പ്രമുഖഹാളില്‍ വെച്ച് നടന്ന വിവാഹത്തിന് മോനും ഭര്‍ത്താവും കൂടി പോയി. അവര്‍ രാത്രിയും പകലുമായി നടക്കുന്ന കല്ല്യാണത്തിന് തലേന്ന് പോയതായിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കയ്യിലൊരു ബ്രെഡ്ഡും മുട്ടയുമായാണ് വന്നത്. ഇത് വേഗം പൊരിക്ക് എന്നുപറഞ്ഞാണത് കൈയ്യില്‍ തന്നത്.

ഇനി നമുക്കല്‍പം സൂഫിസം പഠിക്കാം

മുഹമ്മദ് പാറക്കടവ്

sufi3--3ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ഈജിപ്തിലെ റശീദ് റിദയുടെയും മറ്റും ചലനങ്ങളില്‍ നിന്നും പ്രചോദനം നേടിയ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയും തുടര്‍ന്ന് കേരള മുസ്‌ലിം ഐക്യസംഘവും മുജാഹിദ് പ്രസ്ഥാനവും ഒക്കെ വിദ്യാഭ്യാസ - സാംസ്‌കാരിക മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ സൃഷിച്ചു. വനിതകള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിലും, സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിലും ഈ പ്രസ്ഥാനങ്ങള്‍ വന്‍ വിജയം നേടി.

പല മുസ്‌ലിം നാടുകളിലുമുള്ളതിനേക്കാള്‍ സ്വാതന്ത്ര്യം ഞങ്ങളനുഭവിക്കുന്നു

ഇസ്‌റാഅ് ബദ്ര്‍

hadara
കാനഡയിലെ ന്യൂഫോണ്ട്‌ലാന്റിലുള്ള മെമോറിയല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ് ഡോ. മഹ്മൂദ് ഹദ്ദാറ. ന്യൂഫോണ്ട്‌ലാന്റിലുള്ള ഏക മസ്ജിദിലെ ഇമാം കൂടിയായിരുന്ന ഹദാറ അല്‍-മുജ്തമഅ് വാരികക്ക് നല്‍കിയ അഭിമുഖമാണ് ചുവടെ. കാനഡയിലെ മുസ്‌ലിംകളുടെ അവസ്ഥയെയും പൊതുസമൂഹം അവരോട് സ്വീകരിക്കുന്ന സമീപനത്തെയും കുറിച്ചദ്ദേഹം വിവരിക്കുന്നു.